
ദോഹ: "നവീകരണവും സുസ്ഥിരതയും: ഖത്തറിന്റെ 2030-ലേക്കുള്ള പാത" എന്ന പ്രമേയത്തിൽ 200 പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തോടെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) പ്രോജക്ട് ഖത്തർ 2025 ന് തുടക്കമായി. നാല് ദിവസത്തെ പ്രദർശനത്തിൽ ബ്യൂണസ് അയേഴ്സ് നഗര സർക്കാരിന്റെ പ്രതിനിധി സംഘം പങ്കാളിത്തം വഹിക്കും.അഷ്ഗാലിന്റെ നിർമ്മാണ യാത്രയുടെ ആധുനിക രീതികൾ പ്രദർശിപ്പിക്കുന്ന ഒരു സെഷൻ; ഖത്തർ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ ബിഐഎം നടപ്പിലാക്കുന്നതിനെക്കുറിച്ചും എഐ അധിഷ്ഠിത സ്മാർട്ട് സിറ്റികളിലേക്കുള്ള പാതയെക്കുറിച്ചുമുള്ള ഒരു സെഷൻ; നിർമ്മാണത്തിലെ നവീകരണത്തിനും കാര്യക്ഷമതയ്ക്കും എഐയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഒരു പാനൽ ചർച്ച; ഖത്തറിലെ മാന്യമായ ജോലിയും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) ഒരു പ്രത്യേക സെഷനോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്നപ്രദർശനം സമാപിക്കുന്നത്.ഖത്തർ നാഷണൽ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2024-2030 നെ പിന്തുണയ്ക്കുന്ന, അത്യാധുനിക ഇൻഡസ്ട്രി 4.0 (4IR) സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത "ഖത്തർ സ്മാർട്ട് മാനുഫാക്ചറിംഗ് എക്സിബിഷൻ" വർഷത്തെ പതിപ്പിൽ ഉൾപ്പെടുന്നു. ......
ദോഹ: ഖത്തറിലെ ഫാർമസി ഗ്രൂപ്പായ റാഫ് ഫാർമസിയുടെ 17ാം മത് ശാഖ അൽ ഖീസയിൽ ഉൽഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. റാഫ് ഫാർമസിയുടെ മറ്റ് ശാഖകളിലെന്നപോലെ അൽ ഖീസ ബ്രാഞ്ചിലും സമഗ്രമായ ഫാർമസ്യുട്ടിക്കൽസ് സേവനങ്ങൾ വെൽനെസ്സ് ഉൽപന്നങ്ങൾ എന്നിവയാൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. ......
ദോഹ: നിലമ്പൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീ.......
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്പെഷ്യൽ എജുക്കേഷൻ സീനിയർ കൺസൾട്ടൻറ് ഡോ. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 15 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിക്കുന്നത്. ......
ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ക്യൂ ടീം , ഇമാറ ഹെൽത് കെയറുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രയോജനപ്രദമായ വിവിധ പരിശോധനകൾക്കു പുറമെ, ആരോഗ്യ അവബോധ ക്ളാസുകളും നടത്തി. ......